അർത്ഥം : വികസിക്കുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ അല്ലെങ്കില് ഭാവം
ഉദാഹരണം :
ജനനം മുതല്‍ അഞ്ച് വയസ്സുവരെ വരെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വികാസം വളരെ അധികമായിരിക്കും
പര്യായപദങ്ങൾ : വളര്ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Gradual improvement or growth or development.
Advancement of knowledge.അർത്ഥം : വലിപ്പം,അളവ് വിസ്താരം എന്നിവ കൂട്ടുന്നത്
ഉദാഹരണം :
ഗര്‍ഭം പൂര്‍ണ്ണ വികാസം ആയില്ലെങ്കില്‍ നവജാതശിശുവിന്‍ ക്ഷീണം ഉണ്ടാകും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आकार, मान, विस्तार आदि बढ़ाने की क्रिया या भाव।
गर्भ का पूर्ण परिवर्धन न होने पर नवजात के क्षीण होने की संभावना रहती है।