പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിച്ചി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിച്ചി   നാമം

അർത്ഥം : ഒരു തരത്തിലുള്ള വെളുത്ത മണമുള്ള പൂവ്

ഉദാഹരണം : പൂന്തോട്ടക്കാരന് തോട്ടത്തില്‍ നിന്ന് പിച്ചിയും മറ്റു പൂക്കളും പറിച്ച് മാലയുണ്ടാക്കികൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : പിച്ചകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक तरह का सफेद सुगंधित फूल।

माली पुष्पवाटिका से जूही और अन्य प्रकार के पुष्प लाकर पुष्पहार बना रहा है।
जुहि, जूही, पुष्पगंधा, पुष्पगन्धा, प्रहसंती, प्रहसन्ती, यूथिका, शंखधवना, शङ्खधवना

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

അർത്ഥം : ഒരു ചെറിയ, ഇടതൂര്ന്ന് വളരുന്ന ചെടി അതില്‍ വെളുത്തതും സുഗന്ധവും ഉള്ള പൂക്കള്‍ ഉണ്ടാകുന്നു

ഉദാഹരണം : അവന്‍ തന്റെ പൂന്തോട്ടത്തില്‍ പിച്ചിയും വച്ചു പിടിപ്പിച്ചിട്ടുണ്ട്

പര്യായപദങ്ങൾ : പിച്ചകം, മാലതി, സുമനസ്സ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा, घना पौधा जिसमें सफेद सुगंधित फूल आते हैं।

उसने अपनी पुष्पवाटिका में जूही भी लगा रखी है।
जुही, जूही, पुष्पगंधा, पुष्पगन्धा, प्रहसंती, प्रहसन्ती, यूथिका, शंखधवना, शङ्खधवना