അർത്ഥം : ഹിന്ദി ഭാഷ, അതിന്റെ സാഹിത്യം, വ്യാകരണം മുതലായവ പഠിപ്പിക്കുന്ന വിഷയം.
ഉദാഹരണം :
എനിക്ക് ഹിന്ദിയില്‍ നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദേവനാഗരി ലിപിയില്‍ എഴുതുന്ന ഒരു ഭാഷ അത് മുഖ്യമായും ഭാരതത്തിന്റെ വടക്കും മധ്യഭാഗത്തുമായി സംസാരിക്കപ്പെടുന്നു.
ഉദാഹരണം :
ഹിന്ദി ഭാരതത്തിന്റെ രാഷ്ട്ര ഭാഷയാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देवनागरी लिपि में लिखी जानेवाली वह भाषा जो मुख्यतः भारत के उत्तर और मध्य भाग में बोली जाती है।
हिंदी भारत की राजभाषा है।