അർത്ഥം : തണുപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ധരിക്കാന്‍ ആട്ടിന്‍ രോമം കൊണ്ടുണ്ടാക്കിയ വസ്ത്രം.
ഉദാഹരണം :
തണുപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി അമ്മ കുട്ടിയെ സ്വെറ്റര്‍ ധരിപ്പിച്ചു.
പര്യായപദങ്ങൾ : കമ്പിളിക്കുപ്പായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :