അർത്ഥം : സ്പ്രിംങ് അമര്ത്തല്‍ കൊണ്ട് പ്രവര്ത്തനം തുടങ്ങുന്നത്.
ഉദാഹരണം :
അവന്‍ യന്ത്രം പ്രവര്ത്തിപ്പിക്കുന്നതിനായി സ്വിച്ച് അമര്ത്തി.
പര്യായപദങ്ങൾ : ബട്ടണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An electrical switch operated by pressing.
The elevator was operated by push buttons.