അർത്ഥം : സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
നാളെ മാധവനു ജയിലില്‍ നിന്ന് മോചനം ലഭിക്കും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക
ഉദാഹരണം :
ഞാന്‍ ആ നാറിയെ അത്ര എളുപ്പം മോചിപ്പിക്കുകയില്ല
പര്യായപദങ്ങൾ : മോചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
छोड़ने या बंधन से मुक्त करने की क्रिया।
मैं उस बदमाश की छुड़ाई इतनी आसानी से नहीं करूँगा।അർത്ഥം : മുക്തി ലഭിക്കുന്ന അവസ്ഥ
ഉദാഹരണം :
അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്‍ത്തി ലിങ്കണ് അവകാശപ്പെട്ടതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The condition of being free. The power to act or speak or think without externally imposed restraints.
freedom