അർത്ഥം : സ്വന്തം കാലില്‍ നില്ക്കുന്ന.
ഉദാഹരണം :
സ്വയം ആശ്രയിക്കുന്ന വ്യക്തി ജീവിതത്തില്‍ സഫലനായിരിക്കും.
പര്യായപദങ്ങൾ : സ്വയം ആശ്രയിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने ही सहारे पर रहनेवाला।
स्वावलंबी व्यक्ति जीवन में सफल होते हैं।