അർത്ഥം : സ്വതന്ത്രനായ
ഉദാഹരണം :
ജയിലിൽ നിന്ന് സ്വതന്ത്രനായ തടവുകാരൻ തന്റെ കുടുംബത്തോട് ചേർന്ന് വളരെ സന്തോഷവാനായി
പര്യായപദങ്ങൾ : മുക്തനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും പക്ഷത്തുള്ളത് അല്ലാത്ത.
ഉദാഹരണം :
രാമേശ്വരിജി ഒരു സ്വതന്ത്രനായ സ്ഥാനാര്‍ഥി ആണ് .
പര്യായപദങ്ങൾ : നിഷ്പക്ഷനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not controlled by a party or interest group.
independent