അർത്ഥം : സ്ത്രീ സംബന്ധമായ.
ഉദാഹരണം :
ഷീല സ്ത്രീക്കു ചേര്‍ന്നതായ കുറച്ചു വസ്ത്രം വാങ്ങിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : വനിതാസംബന്ധിയായ, സ്ത്രീക്കു ചേര്‍ന്നതായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
औरत या स्त्री संबंधी या स्त्री का।
शीला कुछ जनाना वस्त्र खरीद रही है।