അർത്ഥം : സ്ക്രൂ ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന സാധനം
ഉദാഹരണം :
സ്ക്രൂഡ്രൈവര്‍ കൊണ്ട് മെഷീനിലെ യന്ത്രഭാഗങ്ങള്‍ മുറുക്കുന്നതിനായിട്ട് ഉപയോഗിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A hand tool for driving screws. Has a tip that fits into the head of a screw.
screwdriver