പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൌഹൃദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സൌഹൃദം   നാമം

അർത്ഥം : കൂട്ടുകാരില്‍ ഉണ്ടാകുന്ന പരസ്പര ബന്ധം.; സൌഹൃദത്തില് സ്വാര്ഥത്തിന്നു സ്ഥാനം ഉണ്ടാകാന്‍ പാടില്ല.

ഉദാഹരണം :

പര്യായപദങ്ങൾ : സ്നേഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दोस्तों या मित्रों में होने वाला पारस्परिक संबंध।

दोस्ती में स्वार्थ का स्थान नहीं होना चाहिए।
हनुमान ने राम और सुग्रीव की मित्रता कराई।
इखलास, इख़्तिलात, इख्तिलात, इठाई, इष्टता, ईठि, उलफत, उलफ़त, उल्फत, उल्फ़त, दोस्तदारी, दोस्ती, बंधुता, मिताई, मित्रता, मुआफकत, मुआफ़िक़त, मुआफिकत, मेल, मैत्री, याराना, यारी, रफ़ाकत, रफाकत, वास्ता, सौहार्द, सौहार्द्य

അർത്ഥം : ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്‌താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.

ഉദാഹരണം :

പര്യായപദങ്ങൾ : അക്ഷുബ്ധത, ഉദ്ധരാഹിത്യം, പ്രശാന്തി, മന, മനസ്സമാധാനം, വഴക്കില്ലായ്മ, ശമനം, ശാന്തം, ശാന്തത, സമാധാനം, സ്വച്ഛത, സ്വൈരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन की वह अवस्था जिसमें वह क्षोभ, दुख आदि से रहित हो जाता है या शांत रहता है।

योग शांति प्राप्ति का एक साधन है।
अक्षोभ, अनाकुलता, अनुद्धर्ष, अनुद्वेग, अमन, इतमीनान, इत्मीनान, निरुद्विग्नता, शांतता, शांति, शान्तता, शान्ति

The absence of mental stress or anxiety.

ataraxis, heartsease, peace, peace of mind, peacefulness, repose, serenity

അർത്ഥം : നമ്മേക്കാളും ചെറിയവരോടു തോന്നുന്ന ഒരു വികാരം.; ചാച നെഹ്റുവിനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : അന്പ്, ഇഷ്ടം, ഓമനത്വം, പധ്യം, പ്രതിപത്തി, മതിപ്പു്‌, മമത, വാത്സല്യം, വികാരം, സ്നിഗ്ധത, സ്നേഹം, സ്നേഹബന്ധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने से छोटों, हमजोलियों आदि के प्रति हृदय में उठने वाला प्रेम।

चाचा नेहरू को बच्चों से बहुत स्नेह था।
आबंध, आबंधन, आबन्ध, आबन्धन, नेह, प्यार, प्रेम, ममता, स्नेह

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

അർത്ഥം : കൂട്ടം ചേരുന്ന പ്രക്രിയ.

ഉദാഹരണം : ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന്‍ നശിച്ചു.

പര്യായപദങ്ങൾ : കൂട്ടായ്മ, കൂട്ടുകെട്ട്‌, ചങ്ങാത്തം, മൈത്രി, സംഗം, സമ്പർക്കം, സഹവാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संग रहने की क्रिया।

बुरे लोगों की संगति के कारण राम बिगड़ गया।
आसंग, आसङ्ग, इशतराक, इशतिराक, इश्तराक, इश्तिराक, संग, संग-साथ, संगत, संगति, संसर्ग, साथ, सोहबत

The state of being with someone.

He missed their company.
He enjoyed the society of his friends.
companionship, company, fellowship, society