പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൂര്യഗ്രഹണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്നതിനാല്‍ സൂര്യനില് നിന്നുള്ള പ്രകാശം ഭൂമിയില്‍ പതിക്കാതെ വരുന്ന അവസ്ഥ.

ഉദാഹരണം : സൂര്യഗ്രഹണം അമാവാസി നാളിലാണ് നടക്കുക.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूर्य और पृथ्वी के बीच में चँद्रमा के आ जाने से पृथ्वी पर सूर्य के प्रकाश का न पहुँच पाने की स्थिति।

सूर्य ग्रहण अमावस्या के दिन होता है।
पर्व, सूर्य ग्रहण

The moon interrupts light from the sun.

solar eclipse