അർത്ഥം : സിന്ധി ഭാഷാലിപി.
ഉദാഹരണം :
ശ്രദ്ധ സിന്ധി പഠിക്കുന്നതില്‍ സമര്ത്ഥയാണ്.
പര്യായപദങ്ങൾ : സിന്ധി ലിപി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लिपि जिसमें सिंधी भाषा लिखी जाती है।
श्रद्धा सिंधी लिपि पढ़ने में समर्थ है।അർത്ഥം : സിന്ധു ദേശത്തെ താമസക്കാരന്.
ഉദാഹരണം :
ഈ നഗരത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ സിന്ധികള്ക്ക് വളരെ വലിയ പങ്കുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A native or inhabitant of India.
indianഅർത്ഥം : സിന്ധു ദേശത്തെ ഭാഷ.
ഉദാഹരണം :
രാജ്യ ഭരണ കൂടം സിന്ധിയുടെയും ഉറുദുവിന്റെയും വികസനത്തിനു വേണ്ടി ജാഗരൂകരായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सिंध की भाषा।
राज्य सरकार सिंधी और उर्दू के विकास के लिए जागरूक है।അർത്ഥം : സിന്ധ് ദേശത്ത് താമസിക്കുന്നവന്.
ഉദാഹരണം :
ഉല്ലാസ് നഗറില്‍ താമസിക്കുന്ന സിന്ധി ജനങ്ങള്ക്ക് യു എസ് എ എന്ന പേരില്‍ ഒരു സംഘടനയുണ്ട്.