പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാഹിത്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാഹിത്യം   നാമം

അർത്ഥം : സാഹിത്യം പഠിപ്പിക്കുന്ന വിദ്യാഭ്യാസ ശാഖ

ഉദാഹരണം : അവൾ ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിനായി പഠിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्या की वह शाखा जिसमें साहित्य का अध्ययन किया जाता है।

उसने हिन्दी साहित्य में एम ए किया है।
साहित्य

The humanistic study of a body of literature.

He took a course in Russian lit.
lit, literature

അർത്ഥം : ഒരു ഭാഷയിലെ അഥവാ ദേശത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും ലേഖനങ്ങളും അടങ്ങുന്നത്.

ഉദാഹരണം : സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी भाषा अथवा देश के सभी ग्रन्थों,लेखों आदि का समूह।

साहित्य समाज का दर्पण होता है।
साहित्य

Published writings in a particular style on a particular subject.

The technical literature.
One aspect of Waterloo has not yet been treated in the literature.
literature

അർത്ഥം : ഏതെങ്കിലും ഒരു വിഷയം കവി ലേഖകൻ എന്നിവരെ സംബന്ധിച്ച മുഴുവൻ കൃതികളും

ഉദാഹരണം : ഹിന്ദി സാഹിത്യത്തിൽ തുളസി സാഹിത്യത്തിന് പ്രത്യേക സ്ഥാനമുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय, कवि या लेखक से संबंध रखने वाले सभी ग्रंथों और लेखों आदि का समूह।

हिन्दी में तुलसी साहित्य का विशेष स्थान है।
साहित्य

The total output of a writer or artist (or a substantial part of it).

He studied the entire Wagnerian oeuvre.
Picasso's work can be divided into periods.
body of work, oeuvre, work