അർത്ഥം : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .
ഉദാഹരണം :
പുതിനയുടെ സത്ത് വയറിന് വളരെ നല്ലതാണ്.
പര്യായപദങ്ങൾ : കഴമ്പ്, നിഷ്കർഷം, നീര്, സത്ത്, സാരാംശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.
essence