അർത്ഥം : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.
ഉദാഹരണം :
അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, നിസ്സാരമായ, പാതിവൃത്യമില്ലാത്ത, ഭാരം കുറഞ്ഞ, രൂക്ഷത കുറഞ്ഞ, ലഘുവായ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो कम वज़न का हो या भारी न हो।
उसके दाहिने हाथ में एक हल्का झोला लटक रहा था।Of comparatively little physical weight or density.
A light load.