പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഹോദരന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഹോദരന്‍   നാമം

അർത്ഥം : പുരുഷന്മരെ അതിസംബോധന ചെയ്യുന്നത്

ഉദാഹരണം : സഹോദരാ! ഞാന് അങ്ങയെ സഹായിക്കട്ടെ?

പര്യായപദങ്ങൾ : സോദരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुरुषों के लिए एक सम्बोधन।

भाई साहब, क्या मैं आपकी सहायता कर सकता हूँ?
भइया, भाई, भाई साहब, भाईसाहब, भैया

അർത്ഥം : ഒരേ മാതാപിതാക്കളില്‍ നിന്നുണ്ടായ അല്ലെങ്കില്‍ ഏതെങ്കിലും വംശത്തിന്റെ തലമുറയിലെ വ്യക്തിക്കു വേണ്ടി അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അതേ തലമുറയിലെ മതം, സമൂഹം, നിയമം മുതലായവയുടെ അടിസ്‌ഥാനത്തില് സഹോദരന്റെ സ്‌ഥാനം ലഭിച്ച വേറെ വ്യക്തി.

ഉദാഹരണം : ശ്യാം എന്റെ പിതൃ സഹോദര പുത്രനാണ്.

പര്യായപദങ്ങൾ : ഭ്രാതാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक ही माता-पिता से उत्पन्न या किसी वंश की किसी पीढ़ी के व्यक्ति के लिए मातृ या पितृकुल की उसी पीढ़ी का दूसरा व्यक्ति या जिसे धर्म, समाज, कानून आदि के आधार पर भाई का दर्जा मिला हो।

श्याम मेरा चचेरा भाई है।
दहर, भइया, भाई, भ्राता

A male with the same parents as someone else.

My brother still lives with our parents.
blood brother, brother