അർത്ഥം : സഹായിക്കുക
ഉദാഹരണം :
അവൻ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നു അവൻ അപകടാവസ്ഥയിലും എന്നെ സഹായിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* सहारा देना और मजबूत करना।
वह सदा दूसरों की हिम्मत बढ़ाता है।അർത്ഥം : മറ്റൊരാളെ സഹായിക്കുക
ഉദാഹരണം :
അവന് എപ്പോഴും ആവശ്യക്കാരെ സഹായിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की सहायता करना।
वह सदा जरूरतमंदों की सहायता करता है।