അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സഹിക്കുന്ന ഭാവം അല്ലെങ്കില്‍ പ്രവൃത്തി.
ഉദാഹരണം : ഭാരതീയര്‍ ഒരുപാടുകാലം വിദേശിയരുടെ ക്രൂരതകള്‍ സഹിച്ചു.
പര്യായപദങ്ങൾ : സഹിക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
सहने की क्रिया या भाव।
അർത്ഥം : മനസ്സിനെ നിയന്ത്രിച്ചു വെക്കുന്നത്.
ഉദാഹരണം : അമ്മ കാലത്തു മുതല്‍ ക്ഷമയോടു കൂടി ഇരിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അച്ഛനെ കണ്ടപ്പോള്‍ മുതല്‍ ചാടി എഴുന്നേറ്റു.
പര്യായപദങ്ങൾ : ക്ഷമ
मनोभाव आदि को नियंत्रित रखने की क्रिया।
ഇൻസ്റ്റാൾ ചെയ്യുക