അർത്ഥം : വയലില്‍ കൃഷിയോ പണിയോ ചെയ്യുന്ന ആള്.
ഉദാഹരണം :
കൃഷിക്കാരന് രാത്രിയും പകലും കഷ്ടപ്പെട്ടു് അന്നത്തിനുള്ള വഴി കണ്ടുപിടിക്കുന്നു.
പര്യായപദങ്ങൾ : ഉഴവുകാരന്, കര്‍ഷകവര്‍ഗ്ഗം, കുടിയാന്, കൃഷിക്കളക്കാരന്, കൃഷിക്കാരന്, കൃഷിതൊഴില്‍ ചെയ്യുന്ന ആള്, കൃഷിശാസ്ത്രജ്ഞന്‍, കൃഷീവലന്, കൊയ്യുന്നയാള്‍, ജന്മിവ, തോട്ടപ്പണിക്കരന്, പൂക്കരന്, രക്ഷി, ലംഗലഗൃഹന്, വപ്താവു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :