പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സവര്ഗ്ഗീയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സവര്ഗ്ഗീയ   നാമവിശേഷണം

അർത്ഥം : ഒരേ ജാതിയില്‍ അല്ലെങ്കില്‍ വര്ഗ്ഗയത്തില്പെട്ട.

ഉദാഹരണം : മിക്ക കുടുംബങ്ങളിലും ഇപ്പൊഴും സ്വജാതീയ വിവാഹങ്ങള്ക്കാണ് സ്വീകാര്യതയുള്ളത്.

പര്യായപദങ്ങൾ : സജാതീയ, സ്വകുല, സ്വജാതീയ, സ്വവര്ഗ്ഗീയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक ही जाति का।

अभी भी अधिकतर परिवारों में सजातीय विवाह को ही स्वीकार किया जाता है।
सजाति, सजातीय, सवर्ण

All of the same or similar kind or nature.

A close-knit homogeneous group.
homogeneous, homogenous