അർത്ഥം : നാമപദത്തിന് പകരമായി ഉപയോഗിക്കുന്ന വ്യാകരണത്തിലെ ഒരു ശബ്ദം
ഉദാഹരണം :
ഞാന്, നീ അവന്‍ മുതലായവ സര്വനാമങ്ങള്‍ ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
व्याकरण में वह शब्द जो संज्ञा की जगह प्रयुक्त होता है।
मैं,तुम,वह आदि सर्वनाम हैं।A function word that is used in place of a noun or noun phrase.
pronoun