അർത്ഥം : ഋഷികള്‍ സന്യാസിമാര എന്നിവര്‍ ജീവന്‍ വെടിയുന്ന അവ്സ്ഥക്ക് നല്‍കുന്ന പേര്‍
ഉദാഹരണം :
മഹര്‍ഷി ദധീചി ദേവന്മാരുടെ നന്മക്കായിട്ട് സമാധി ആയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऋषियों, संतों आदि की वह अवस्था जिसमें उनकी संज्ञा या चेतना नष्ट हो जाती है और वे अपने प्राण का त्याग कर देते हैं।
महर्षि दधिचि ने देव कल्याण हेतु समाधि ले ली थी।അർത്ഥം : യോഗ സാധനയുടെ ചരമാവസ്ഥ
ഉദാഹരണം :
സന്യാസി സമാധിയിലായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സ്ഥലം അവിടെ ഏതെങ്കിലും (പ്രത്യേകിച്ച് പ്രസിദ്ധനായ)ഒരാളുടെ മൃതദ്ദേഹം അല്ലെങ്കില്‍ അസ്ഥി എന്നിവ കുഴിച്ചിട്ടിരിക്കും
ഉദാഹരണം :
രാജ്ഘട്ടില്‍ ആണ് ഗാന്ധിജിയുടെ സമാധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ किसी (विशेषकर प्रसिद्ध व्यक्ति) का मृत शरीर या अस्थियाँ आदि गाड़ी गई हों।
राजघाट में गाँधीजी की समाधि है।