പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഫലമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഫലമായ   നാമവിശേഷണം

അർത്ഥം : പ്രയത്നിച്ചിട്ട് ഉദ്ദേശ്യം സാധിച്ചെടുക്കുന്ന.

ഉദാഹരണം : മോഹന്‍ ഈ കാര്യത്തില്‍ സഫലനായി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसने प्रयत्न करके कार्य या उद्देश्य सिद्ध कर लिया हो।

प्रत्येक सफल आदमी के पीछे कोई न कोई औरत अवश्य होती है।
अर्द्धुक, अर्धुक, कामयाब, सफल, सफ़ल, सिद्ध, सुफल

Having succeeded or being marked by a favorable outcome.

A successful architect.
A successful business venture.
successful

അർത്ഥം : ഏതിന്റെയെങ്കിലും ഫലം അല്ലെങ്കില്‍ പരിണാമം ആവുക.

ഉദാഹരണം : അവസാനമായി കുസുമത്തിന്റെ കഷ്ടപ്പാടുകള്‍ സഫലമായി തീര്ന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका फल या परिणाम हो या हुआ हो।

आखिरकार कुसुम की कड़ी मेहनत फलित हुई।
फलित, फलीभूत, सफल, सफ़ल, सुफल

Having succeeded or being marked by a favorable outcome.

A successful architect.
A successful business venture.
successful

അർത്ഥം : ലാഭം, കീര്ത്തി എന്നിവയുടെ കാഴ്ചപ്പാടില്‍ ശരിയായതോ ശരിയായ ഉപയോഗത്തിലുള്ളതോ ആയത്.

ഉദാഹരണം : താങ്കളുടെ ദര്ശനം ലഭിച്ചപ്പോള്‍ തന്നെ എന്റെ ജീവിതം സാര്ത്ഥകമായി.

പര്യായപദങ്ങൾ : ധന്യമായ, സാര്ത്ഥകമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो लाभ, यश आदि की दृष्टि से ठीक हो या सही उपयोग में हो।

आपका दर्शन हो जाने से मेरा जीवन सार्थक हो गया।
अव्यर्थ, सफल, सफ़ल, सार्थक