പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സപ്തര്ഷി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സപ്തര്ഷി   നാമം

അർത്ഥം : ധ്രുവത്തിനെ വലം വയ്ക്കുന്നതും വടക്ക് ദിക്കില് കാണപ്പെടുന്നതുമായ ഏഴു നക്ഷത്രങ്ങളുടെ ഒരു കൂട്ടം

ഉദാഹരണം : എന്നും രാത്രി സപ്തര്ഷികളെ ആകാശത്ത് കാണുവാന്‍ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे सात तारे जो साथ रहकर ध्रुव की परिक्रमा करते हुए उत्तर दिशा में दिखाई पड़ते हैं।

हर रात सप्तर्षि को आकाश में देखा जा सकता है।
सप्त ऋषि, सप्तऋषि, सप्तर्षि

A group of seven bright stars in the constellation Ursa Major.

big dipper, charles's wain, dipper, plough, wagon, wain