പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സന്യാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സന്യാസം   നാമം

അർത്ഥം : ഹിന്ദുക്കളുടെ നാല് ആശ്രമങ്ങളില് അവസാനത്തേത്, അതില് വ്യക്തി ത്യാഗിയും വിരക്തനുമായി തീര്ന്ന നിഷ്കാമ ഭാവത്തില്‍ കര്മ്മം ചെയ്യുന്നു

ഉദാഹരണം : പണ്ടുകാലത്ത് വാനപ്രസ്ഥത്തില്‍ ഉത്തരവാദിത്തങ്ങള് മക്കളെ ഏല്പിച്ചിട്ട് സന്യാസം സ്വീകരിച്ചിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदुओं के चार आश्रमों में से अंतिम,जिसमें त्यागी और विरक्त होकर सब कार्य निष्काम भाव से किए जाते हैं।

प्राचीन काल में लोग वानप्रस्थ के बाद अपनी ज़िम्मेदारी बच्चों को सौंप कर संन्यास ले लेते थे।
संन्यास, संन्यासाश्रम, सन्यास, सन्यासाश्रम