പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സത്യവാന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സത്യവാന്   നാമം

അർത്ഥം : കളവ് അല്ലെങ്കില്‍ ചതി വഞ്ചന എന്നിവ ചെയ്യാത്ത ആള്

ഉദാഹരണം : ഞങ്ങള്‍ ആരെയാണോ സത്യവാന്‍ എന്ന് കരുതിയിരുന്നത് അയാള് ഒരു ഭയങ്കരകള്ളനാണെന്ന് തെളിഞ്ഞു

പര്യായപദങ്ങൾ : ധര്മ്മിഷ്ടന്, സത്യസന്ധന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चोरी या छल-कपट न करनेवाला व्यक्ति।

हम जिसे साहु समझते थे,वह बहुत बड़ा चोर निकला।
साहू

A man of refinement.

gentleman

അർത്ഥം : സത്യം പറയുന്നയാള്.

ഉദാഹരണം : ആധുനിക സമൂഹത്തിലും സത്യവാദികള്ക്ക് കുറവില്ല യഥാര്ത്ഥ വാദിയായതുകൊണ്ട് പലരും ശ്യാമിന്റെ ശത്രുക്കളായി.

പര്യായപദങ്ങൾ : യഥാര്ത്ഥ വാദി, സത്യവാദികള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो सत्य बोलता हो।

आधुनिक समाज में भी सत्यवादियों की कमी नहीं है।
यथार्थवादी होने के कारण कई लोग श्याम के दुश्मन बन गए हैं।
यथार्थवादी, सच्चा, सत्यभाषी, सत्यवक्ता, सत्यवादी, साँच, साँचा, सांच, सांचा

A human being.

There was too much for one person to do.
individual, mortal, person, somebody, someone, soul

അർത്ഥം : സാവിത്രിയുടെ ഭര്ത്താവ്

ഉദാഹരണം : സാവിത്രി തന്റെ പതിവൃതാ ശക്തിയാല്‍ തന്റെ മരണമടഞ്ഞ ഭർത്താവ് സത്യവാനെ ജീവിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सावित्री का पति।

सावित्री ने सतीत्व के बल पर अपने मृत पति सत्यवान को जीवित करा लिया।
सत्यवान

An imaginary being of myth or fable.

mythical being