പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സത്ത്   നാമം

അർത്ഥം : ഏതെങ്കിലും യാഥാര്ത്ഥ്യം, പദാര്ത്ഥം, പറച്ചില് മുതലായ തത്വങ്ങളുടെ മുഖ്യ ആശയം.

ഉദാഹരണം : അദ്ധ്യാപകന്‍ വിദ്യാര്ത്ഥികളോട് കഥയുടെ സംഗ്രഹം എഴുതുവാന്‍ പറഞ്ഞു.

പര്യായപദങ്ങൾ : ചുരുക്കം, സംഗ്രഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पूरे तथ्य, पदार्थ, कथन आदि के सब तत्वों आदि का मुख्य आशय।

शिक्षक ने विद्यार्थियों को कहानी का सारांश लिखने के लिए कहा।
खुलासा, तात्पर्य, निचोड़, भावार्थ, संक्षेप, सार, सारांश

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis

അർത്ഥം : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

ഉദാഹരണം : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

പര്യായപദങ്ങൾ : നീര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

അർത്ഥം : ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.

ഉദാഹരണം : പാകമായ ചോളം, ഗോതമ്പ്‌ മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല്‌ വരുന്നു.

പര്യായപദങ്ങൾ : പാല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनाज के हरे या कच्चे बीजों का रस जो सफेद होता है।

कच्चे मक्के, गेहूँ आदि को दबाने पर उनमें से दूध निकलता है।
दुग्ध, दूध, दूधा

Any of several nutritive milklike liquids.

milk