അർത്ഥം : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.
ഉദാഹരണം :
കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.
പര്യായപദങ്ങൾ : കുതിരക്കഴുത്തിലെ രോമം, കേസരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Long coarse hair growing from the crest of the animal's neck.
maneഅർത്ഥം : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
ഉദാഹരണം :
ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
പര്യായപദങ്ങൾ : ജട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :