അർത്ഥം : യാത്രക്കാരുടെ കൂട്ടം.
ഉദാഹരണം :
രാത്രിയില് ഒരു വലിയ സഞ്ചാരിക്കൂട്ടം ഇവിടെ തങ്ങിയിരുന്നു.
പര്യായപദങ്ങൾ : സഞ്ചാരിക്കൂട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A procession (of wagons or mules or camels) traveling together in single file.
We were part of a caravan of almost a thousand camels.