പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സങ്കോചം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സങ്കോചം   നാമം

അർത്ഥം : സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില്‍ ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട്‌ അവന്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

ഉദാഹരണം : ലജ്ജ കൊണ്ട്‌ അവന്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

പര്യായപദങ്ങൾ : ത്രപ, നാണം, ലജ്ജ, ലജ്ജശീലം, വ്രീഡ, വ്രീള, സഭാകമ്പം, ഹ്രീ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मनोभाव जो स्वभावतः अथवा संकोच, दोष आदि के कारण दूसरों के सामने सिर उठाने या बोलने नहीं देता है।

लज्जा के मारे वह कुछ न बोल सकी।
अवि, आकुंठन, आकुण्ठन, आर, कानि, खिली, ग़ैरत, गैरत, झेंप, झेप, नटांतिका, नटान्तिका, पत, मंदाक्ष, मन्दाक्ष, मुरव्वत, मुरौवत, लज्जा, लाज, लिहाज, लिहाज़, व्रीड़, व्रीड़न, व्रीड़ा, व्रीडा, शरम, शरमिंदगी, शर्म, शर्मिंदगी, संकोच, सकुचाहट, हया, हिजाब, ह्री, ह्रीका

A feeling of fear of embarrassment.

shyness

അർത്ഥം : മതപരമായ ചടങ്ങുകളില് ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്ണ്ണം

ഉദാഹരണം : അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു

പര്യായപദങ്ങൾ : അഗ്നിശിഖം, കാശ്മീരജന്മാവ്, കുങ്കുമം, ധീരം, പിശുനം, പീതനം, ബാൽഹീകം, രക്തം, വരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तिलक लगाने का प्रसिद्ध लाल चूर्ण जिसका उपयोग धार्मिक अनुष्ठानों में होता है।

वह प्रतिदिन कुमकुम, चंदन आदि से प्रभु का पूजन करता है।
अरुण, अरुन, कावेर, कुंकुम, कुमकुम, रक्त, रोचन, रोचना, रोली

അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു മുന്പ് മനസ്സിലുണ്ടാകുന്ന നേരിയ തടസ്സം.

ഉദാഹരണം : ദീപക്കിനു ഈ മാല കൊടുക്കാന്‍ എനിക്ക് മടിയുണ്ട്.

പര്യായപദങ്ങൾ : മടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम करने से पहले मन में होनेवाली हलकी रुकावट।

दीपा को यह उपहार देने में मुझे हिचक हो रही है।
दीपा को यह उपहार देने से पहले मैं आगा-पीछा कर रहा था।
अकधक, आगपीछ, आगा-पीछा, आगापीछा, झिझक, व्रीड़ा, संकोच, हिचक, हिचकिचाहट

A feeling of diffidence and indecision about doing something.

hesitance, hesitancy