അർത്ഥം : ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.
ഉദാഹരണം :
ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.
പര്യായപദങ്ങൾ : ദുഃഖിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ദുഃഖം മുതലായവയുടെ സമയത്ത് അത് പ്രകടിപ്പിക്കുന്ന പ്രക്രിയ.
ഉദാഹരണം :
മേഘനാദന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മണ്ഡോദരി വിലപിച്ചു
പര്യായപദങ്ങൾ : ദുഃഖാചരണം നടത്തുക, വിലപിക്കുക
അർത്ഥം : ദുഃഖം മുതലായവയുടെ സമയത്ത് അത് പ്രകടിപ്പിക്കുന്ന പ്രക്രിയ.
ഉദാഹരണം :
മേഘനാദന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മണ്ഡോദരി വിലപിച്ചു.
പര്യായപദങ്ങൾ : ദുഃഖാചരണം നടത്തുക, വിലപിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :