അർത്ഥം : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.
ഉദാഹരണം :
എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.
പര്യായപദങ്ങൾ : അഭ്യര്‍ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്‍, നിവേദനം, പ്രാര്‍ത്ഥന, യാചന, വിനീതാഭ്യര്‍ത്ഥന, സങ്കട നിവേദനം, ഹര്‍ജ്ജി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नम्रतापूर्वक किसी से कुछ कहना।
मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।