അർത്ഥം : ഏതെങ്കിലും വസ്തുക്കള്‍ ഒന്നിച്ച് കൂട്ടുന്ന അല്ലെങ്കില് ശേഖരിക്കുന്ന ക്രിയ ആലെങ്കില്‍ ഭാവം
ഉദാഹരണം :
കപില്‍ ചരിത്ര വസ്തുക്കള്‍ ശേഖരിക്കുന്നു
പര്യായപദങ്ങൾ : കുന്നുകൂട്ടുക, ശേഖരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :