പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സംബന്ധകാരകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു ശബ്ദത്തിന് മറ്റൊരു ശബ്ദത്തോടുള്ള ബന്ധം സൂചിപ്പിക്കുന്ന വ്യാകരണത്തിലെ ആറാമത്തെ കാരകം

ഉദാഹരണം : സംബന്ധ കാരകത്തിന്റെ വിഭക്തി ചിഹ്നങ്ങള്‍ ന്റെ, ഉടെ എന്നിവയാകുന്നു ഉദാഹരണമായി ഇത് രാമന്റെ പുസ്തകം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में वह कारक जिससे एक शब्द का दूसरे शब्द के साथ संबंध सूचित होता है।

संबंधकारक की विभक्ति का, के, की, रा, रे री आदि हैं जैसे यह राम की पुस्तक है।
षष्ठी, संबंध, संबंधकारक, सम्बन्ध, सम्बन्ध कारक

The case expressing ownership.

genitive, genitive case, possessive, possessive case