അർത്ഥം : ഏതെങ്കിലും കാര്യം ചിന്ത കൂടാതെ, അപേക്ഷിക്കാതെ പരാതിപ്പെടാതെ ഇരിക്കുക അല്ലെങ്കില്‍ ഒരുകാര്യത്തില്‍ പൂര്ണ്ണമായും പ്രസന്നനാവുക.
ഉദാഹരണം :
എന്റെ പ്രവൃത്തിയാല്‍ അങ്ങ് സന്തോഷവാനല്ലെ.
പര്യായപദങ്ങൾ : തൃപ്തി, സന്തോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Happiness with one's situation in life.
contentmentഅർത്ഥം : സംതൃപ്തിയുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ബുദ്ധനു ജ്ഞാനപ്രാപ്തിക്കു ശേഷം സംതൃപ്തി ഉണ്ടായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആഗ്രഹം പൂര്ണ്ണമാകുന്നത്.
ഉദാഹരണം :
തന്റെ തൃപ്തിക്കു വേണ്ടി മോഹന്‍ എന്തും ചെയ്യും.
പര്യായപദങ്ങൾ : ആത്മസംതൃപ്തി, തൃപ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा पूर्ण या पूरा होने की क्रिया या भाव।
अपनी इच्छापूर्ति के लिए मोहन कुछ भी कर सकता है।