പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സംഘം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സംഘം   നാമം

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.

ഉദാഹരണം : ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.

പര്യായപദങ്ങൾ : കൂട്ടം, ചേരി, വിഭാഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य या उद्देश्य की सिद्धि के लिए बना लोगों का समूह।

आजकल समाज में नित्य नये-नये दलों का उदय हो रहा है।
गिरोह, गुट, जत्था, जमात, जूथ, टीम, टोली, दल, फिरका, फिर्क, बैंड, बैण्ड, बैन्ड, मंडल, मंडली, मण्डल, मण्डली, यूथ, यूह, संतति, सन्तति

അർത്ഥം : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.

ഉദാഹരണം : നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.

പര്യായപദങ്ങൾ : കൂട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य, प्रदर्शन, व्यवसाय आदि के लिए बना हुआ कुछ लोगों का समूह।

हमारे शहर में चित्रकूट की राम-लीला मंडली आई हुई है।
टोली, दल, पार्टी, मंडली, मण्डली, संघ, संघात, सङ्घात

Any number of entities (members) considered as a unit.

group, grouping

അർത്ഥം : ആളുകളുടെ ഒരു കൂട്ടം അവരുടെ പക്കല്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശക്തിയുണ്ടായിരിക്കും

ഉദാഹരണം : അവന്‍ ഒരു ഗ്രൂപ്പില്‍ ചേരുവാന് ആഗ്രഹിക്കുന്നു

പര്യായപദങ്ങൾ : ഗ്രൂപ്പ്, പക്ഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* लोगों का वह समूह जिनके पास प्रभावी कार्यों को करने की शक्ति या दमखम हो।

वह एक दल में शामिल होना चाहता है।
दल, वाहिनी

A group of people having the power of effective action.

He joined forces with a band of adventurers.
force

അർത്ഥം : പുരാതനകാലത്തെ ബുദ്ധ ഭിക്ഷുക്കള് മുതലായവരുടെ മതപരമായ കൂട്ടായ്മ

ഉദാഹരണം : മോക്ഷപ്രാപ്ത്തിക്കായി ആളുകള്‍ സംഘത്തിനെ ശരണം പ്രാപിക്കുന്നു.

പര്യായപദങ്ങൾ : കൂട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राचीन बौद्ध भिक्षुओं आदि का धार्मिक समाज।

निर्वाण प्राप्ति के लिए लोग संघ की शरण में जाते हैं।
संघ

അർത്ഥം : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക

ഉദാഹരണം : വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി

പര്യായപദങ്ങൾ : കൂട്ടം, പറ്റം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।

खेतों को पशुओं का समुदाय तहस-नहस कर रहा है।
अवली, खेढ़ा, गण, गुट, गुट्ट, ग्रुप, घटा, जंतु समूह, जन्तु समूह, जात, झँडूला, झुंड, झुण्ड, दल, निकर, निकुरंब, निकुरम्ब, पलटन, पल्टन, फ़ौज, फौज, बेड़ा, माल, यूथ, वृंद, वृन्द, संकुल, संघात, संभार, सङ्कुल, सङ्घात, समुदाय, समूह, सम्भार, स्कंध, स्कन्ध

A large indefinite number.

A battalion of ants.
A multitude of TV antennas.
A plurality of religions.
battalion, large number, multitude, pack, plurality

അർത്ഥം : ഒന്നിച്ച് പ്രവര്ത്തിക്കുന്ന ആളുകളുടെ സമൂഹം

ഉദാഹരണം : രാമന്‍ ഒരു സ്വകാര്യ സംഘടനയില്‍ അംഗം ആണ് .

പര്യായപദങ്ങൾ : സംഘടന, സമാജം, സമിതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों आदि का वह समूह जो एक साथ कोई काम करता हो।

राम एक गैरसरकारी संगठन का सदस्य है।
असोसीएशन, असोसीऐशन, एसोसिएशन, ऑर्गनाइजेशन, तनजीम, संगठन, संघटन, संस्था

A group of people who work together.

organisation, organization

സംഘം   നാമവിശേഷണം

അർത്ഥം : സംഘടനയെ സംബന്ധിക്കുന്ന

ഉദാഹരണം : ഈ സംഘടനാ സമ്മേളനത്തിൽ എല്ലാ മാന്യ സംഘടനാ അംഗങ്ങളും ഉപസ്ഥിതരാണ്

പര്യായപദങ്ങൾ : കൂട്ടം, സംഘടന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संघ का या संघ से संबंधित।

इस संघीय बैठक में सभी गणमान्य लोग उपस्थित हैं।
संघीय