അർത്ഥം : സംഗീതത്തിന്റെ സ്വരം പുറത്തു വരുന്ന അല്ലെങ്കില്‍ താളം കൊടുക്കുന്ന യന്ത്രം.
ഉദാഹരണം :
ഈ സംഗീത വിദ്യാലയത്തില്‍ എല്ലാ പ്രകാരത്തിലുമുള്ള വാദ്യോപകരണങ്ങളും ഉണ്ടു.
പര്യായപദങ്ങൾ : വാദ്യോപകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह यंत्र जिससे संगीत के स्वर निकलते या ताल दिये जाते हैं।
इस संगीत विद्यालय में हर प्रकार के वाद्ययंत्र हैं।Any of various devices or contrivances that can be used to produce musical tones or sounds.
instrument, musical instrument