അർത്ഥം : ബ്രാഹ്മണർ നടത്തുന്ന ആറ് കർമ്മങ്ങൾ
ഉദാഹരണം :
പഠിക്കൽ, പഠിപ്പിക്കൽ, യജ്ഞം നടത്തൽ, യജ്ഞം നടത്തിക്കൽ, ദാനം കൊടുക്കൽ, ദാനം വാങ്ങൾ എന്നിവയാണ് ഷട്കർമ്മങ്ങ്ല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ब्राह्मण के छः कर्म या काम।
पढ़ना, पढ़ाना, यज्ञकरना, यज्ञ कराना, दान लेना और दान देना ये षट्कर्म हैं।