അർത്ഥം : വായിലൂടെയും, മൂക്കിലൂടെയും ശ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യുന്ന പ്രക്രിയ
ഉദാഹരണം :
ജീവനുള്ളവ ശ്വസിക്കുന്നു
പര്യായപദങ്ങൾ : ഉച്ഛ്വസിക്കുക, ശ്വസിക്കുക, ശ്വാസം വലിക്കുക, ശ്വാസംകഴിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नाक या मुँह से साँस लेना और छोड़ना।
सजीव साँस लेते हैं।