പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശ്ലേഷാലങ്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു ശബ്ദാലങ്കാരം അതില് പ്രയോഗിക്കുന്ന പദത്തിന് നാനാര്ഥങ്ങള് ഉണ്ടാവുകയും സന്ദർഭം അനുസരിച്ച് അതിന്റെ അര്ഥം മാറുകയും ചെയ്യുന്നു

ഉദാഹരണം : “മധുപന്റെ മാറിലെ വാടിയ പൂമൊട്ടുകള്” എന്നതിലെ പൂമൊട്ടുകള് എന്നതിന് രണ്ട് അർഥം ഉണ്ട് ഒന്ന് പൂമൊട്ട് മറ്റൊന്ന് നവയൌവനയായ പെണ്കുട്ടി അതിനാല് പൂമൊട്ട് എന്ന പ്രയോഗത്തില് ശ്ലേഷം അലങ്കാരം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साहित्य में एक शब्दालंकार जिसमें ऐसे शब्दों का प्रयोग होता है जिनके अनेक अर्थ होते हैं और वे प्रसंगों के अनुसार कई तरह से अलग-अलग घटते हैं।

मधुबन की छाती को देखो,मुरझाई कितनी कलियाँ में कलियाँ के दो अर्थ हैं,एक फूलों के खिलने के पहले की अवस्था तथा दूसरा नवयवना के लिए है इसलिए यह श्लेष अलंकार है।
श्लेष, श्लेष अलंकार, श्लेषलंकार