അർത്ഥം : ശോകപൂര്‍ണ്ണമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ശോകപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് കഷ്ടമാണ്.
പര്യായപദങ്ങൾ : ദുഃഖപൂര്‍ണ്ണമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शोकपूर्ण होने की अवस्था या भाव।
दुखपूर्णता से जीवन बिताना कष्टकर है।അർത്ഥം : ദുഃഖം നിറഞ്ഞ.
ഉദാഹരണം :
ഹിന്ദു വിധവയുടെ ജീവിതം ദുഃഖകരമാണ്.
പര്യായപദങ്ങൾ : ദുഃഖകരമായ, ദുരിതപൂര്‍ണ്ണമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Causing or marked by grief or anguish.
A grievous loss.