അർത്ഥം : വെള്ളത്തില്‍ വളരുന്ന ഒരുതരം പുല്ല്
ഉദാഹരണം :
കുളത്തില്‍ ശൈവലം നിറഞ്ഞതിനാല്‍ നീന്തുവാന്‍ കഴിയുന്നില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു തരം കനം കുറഞ്ഞ പുല്ല് അല്ലെങ്കില്‍ ചെറിയ സസ്യജാലം.
ഉദാഹരണം :
കുളത്തിന്റെ കരയിലുള്ള അമ്പലത്തിന്റെ പടികളില്‍ ഒരുപാട് പായല്‍ ഉണ്ട്.
പര്യായപദങ്ങൾ : കരിമ്പലം, പായല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की महीन घास या सूक्ष्म वनस्पति जाल।
तालाब किनारे के मंदिर की सीढ़ियों पर बहुत काई जमी है।Tiny leafy-stemmed flowerless plants.
mossഅർത്ഥം : വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്ന ചണ്ടി അല്ലെങ്കില്‍ ചെറിയ സസ്യം.
ഉദാഹരണം :
കുടം ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ പായല്‍ പിടിക്കും.
പര്യായപദങ്ങൾ : കരിമ്പലം, പായല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पानी की सतह पर जमने वाली अशुद्धि या सूक्ष्म वनस्पति।
घड़े को प्रतिदिन साफ न करने पर उसमें काई जम जाती है।A film of impurities or vegetation that can form on the surface of a liquid.
scum