പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശിരോഭൂഷണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശിരോഭൂഷണം   നാമം

അർത്ഥം : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

ഉദാഹരണം : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

പര്യായപദങ്ങൾ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

അർത്ഥം : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

ഉദാഹരണം : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

പര്യായപദങ്ങൾ : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശീർഷകം

അർത്ഥം : ദേവതകള്, രാജാക്കന്മാരർ മുതലായവരുടെയും തലയില്‍ ധരിക്കുന്ന ശിരോഭൂഷണം.

ഉദാഹരണം : രാജാവിന്റെ ശിരസ്സില്‍ കിരീടം ശോഭിക്കുന്നു.

പര്യായപദങ്ങൾ : കിരീടം, മകുടം, മുകുടം, രാജപ്പട്ടം, ലതാകിരീടം, ലതാമകുടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवताओं, राजाओं आदि के सिर पर रहने वाला एक शिरोभूषण।

राजा के सर पर मुकुट सुशोभित है।
अवतंस, अवतन्स, किरीट, ताज, मुकुट, शेखर, सिरमौर, हेर

An ornamental jeweled headdress signifying sovereignty.

crown, diadem

അർത്ഥം : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.

ഉദാഹരണം : കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : പടത്തൊപ്പി, ശിരോകവചം, ശിരോവസ്‌ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लड़ाई के समय योद्धाओं के पहनने का लोहे का टोप।

संग्रहालय में पुराने राजाओं के तरह-तरह के शिरस्त्राण रखे हुए हैं।
खोद, खोल, झिलम, शिरत्राण, शिरत्रान, शिरस्त्र, शिरस्त्राण

Armor plate that protects the head.

helmet