അർത്ഥം : ശരീരത്തില്‍ കഴുത്തിന്റെ മുകളിലെ ഭാഗം
ഉദാഹരണം :
തലയില്‍ മുറിവുണ്ടായാല്‍ മനുഷ്യന്റെ ജീവന്‍ കൂടി അപകടത്തിലാകും കാളിമാതാവിന്റെ കഴുത്തില്‍ തലയോട്ടി മാല വിളങ്ങുന്നു
പര്യായപദങ്ങൾ : ഉത്തമാംഗം, തല, മസ്‌തകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में गर्दन से आगे या ऊपर का वह गोलाकार भाग जिसमें आँख, कान, नाक, मुँह, आदि अंग होते हैं, और जिसके अंदर मस्तिष्क रहता है।
सिर में चोट लगने से आदमी की जान भी जा सकती है।