പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശിക്ഷാനിയമം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു നിയമം അല്ലെങ്കില് വിധാനം അത് കുറ്റങ്ങള്ക്കുള്ള ശിക്ഷകളുടെ വിവേചനം അല്ലെങ്കില്‍ വിധാനം ചെയ്തിരിക്കുന്നു

ഉദാഹരണം : ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 പ്രകാരം കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ നല്കുവാന്‍ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह नियम या विधान जिसमें अपराधों के लिए दंडों का विवेचन या विधान होता है।

भारतीय दंडविधान के दफ़ा 302 के अंतर्गत खूनी को उम्रकैद की सजा दी जा सकती है।
क्रीमनल लॉ, ताज़ीरात, दंडविधान, दंडविधि, पेनल लॉ

The body of law dealing with crimes and their punishment.

criminal law

അർത്ഥം : ഒരു രാജ്യത്തെ തെറ്റുകാര്ക്ക് കൊടുക്കുന്ന ശിക്ഷകളെക്കുറിച്ചുള്ള പുസ്തകം.

ഉദാഹരണം : ഭാരതീയ ശിക്ഷാനിയമം അനുസരിച്ച് സമയ ധാര 302 നിലവിലുള്ളതായി കണക്കാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पुस्तक जिसमें किसी देश में अपराधों के लिए दिये जाने वाले दण्डों का विधान हो।

भारतीय दण्डसंहिता के अनुसार उन पर धारा ३०२ लगेगा।
दंडविधानसंग्रह, दंडविधिसंग्रह, दंडसंग्रह, दंडसंहिता, पीनल कोड, पेनल कोड

The legal code governing crimes and their punishment.

penal code