പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശരീര ദ്വാരങ്ങള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശരീരത്തിലുള്ള ദ്വാരങ്ങള്‍ അത് പുരുഷന്മാര്ക്ക് ഒമ്പതും സ്ത്രീകളില്‍ പതിനൊന്നും ആകുന്നു

ഉദാഹരണം : ശരീര ദ്വാരങ്ങള്‍ വഴി അന്നം, ജലം, രസം, രക്തം, മാംസം, മേദസ്, മലം, മൂത്രം, ശുക്ളം, ആര്ത്തവം എന്നിവ പ്രവഹിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के वे छिद्र या मार्ग जो वैद्यक के अनुसार पुरुषों में नौ और स्त्रियों में ग्यारह माने गये हैं।

शरीर में स्रोत के द्वारा प्राण, अन्न, जल, रस, रक्त, मांस, मेद, मल, मूत्र, शुक्र और आर्तव का संचार होता है।
स्रोत

Any part of an organism such as an organ or extremity.

body part