അർത്ഥം : ആരെയെങ്കിലും ഇഷ്ടമില്ലായ്മകൊണ്ട് എന്തെങ്കിലും പറയുക
ഉദാഹരണം :
ഋഷി കുപിതനായി അവനെ ശപിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की अनिष्ट की कामना से कुछ कहना।
ऋषि ने क्रुद्ध होकर उसे शाप दिया।അർത്ഥം : ശാപത്തിന്റെ രൂപത്തില്‍ ചീത്ത വിളിക്കുക.
ഉദാഹരണം :
സകീല അവളുടെ ഭര്‍ത്താവിനെ എപ്പൊഴും ശകാരിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : പഴിക്കുക, ശകാരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :