അർത്ഥം : ആളുകള്‍ വ്യായമം ചെയ്യുന്ന സ്ഥലം
ഉദാഹരണം :
അവന് എന്നും ജിമ്മില്‍ വ്യായമം ചെയ്യും
പര്യായപദങ്ങൾ : കായികവിനോദസ്ഥലം, ജിം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ लोगों के व्यायाम करने के लिए तरह-तरह के खेल-उपस्कर तथा उनके उपयोग करने का तरीक़ा बताने वाले प्रशिक्षक भी होते हैं।
वह प्रतिदिन जिम में व्यायाम करता है।