അർത്ഥം : അതിന്റെ സ്ഥാനത്തു അല്ലെങ്കില്‍ അതിന്റെ നാലുപുറവും ദൂരത്തേക്കു വ്യാപിച്ചു കിടക്കുന്നു.
ഉദാഹരണം :
ജനങ്ങളുടെ മനസ്സില്‍ തുളസീദാസ് രചിച്ച രാമ ചരിത മാനസം എന്ന പുസ്തകത്തിന്റെ വ്യാപകമായ പ്രഭാവമുണ്ടു.
പര്യായപദങ്ങൾ : വിസ്തൃതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Broad in scope or content.
Across-the-board pay increases.